കാഞ്ഞങ്ങാട്:
യുവാവിനെ കാട്ടിനുളളിൽമരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി . ഇന്ന് വൈകീട്ടോടെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറ്റിക്കോൽ ബേത്തൂർ പാറ സ്വദേശിപാടി കൊല്ലം പാടിയിൽ താമസിക്കുന്ന ഗോപാലൻ്റെ മകൻ പി. അജീഷ് 31 ആണ് മരിച്ചത്.
വീടിനടുത്തുള്ള കാട്ടിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments