Ticker

6/recent/ticker-posts

പനിയെ തുടർന്ന് 21 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കാസർകോട്:പനിയെ തുടർന്ന് 21 
ദിവസം പ്രായമായ 
കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ 6 മണിയോടെ പനിയും ശ്വാസതടസവും അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡജെ കനില പറങ്ങോട് മുസതഫ, യാസ്മിന ദമ്പതികളുടെ മകൻ അബ്ദുൾ ഖാദർ നബീൽ ആണ് മരിച്ചത്.
മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments