പുലർച്ചെ 2.15ന് ശേഷം
വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഭർതൃമതിയായ യുവതിയെ കാണാതായി. പൊലീസ് അന്വേഷിക്കുന്നു.
ബേളൂർ അട്ടേങ്ങാനം ഏഴാംമൈലിലെ നജീബിൻ്റെ ഭാര്യ ഷഫ്ന 21 യെയാണ് കാണാതായത്.
മാതാവ് റഹ്മത്ത് ബീവിയുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments