പ്രതിക്കെതിരെ നരഹത്യാ
ശ്രമത്തിന് കേസെടുത്ത് പൊലീസ്.
ഇന്ന് രാവിലെ 9.30 മണിയോടെ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ
നെട്ടണിഗെ ബജയിലാണ് സംഭവം.
ബജയിലെ എസ്.ജയരാമ പ്രസാദ 43 ക്കാണ് പരിക്കേറ്റത്.
ബി. ഈശ്വര 44 ക്കെതിരെയാണ് സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്തത്.
കത്തി വീശിയതിൽ ഇടത് കൈ മസിലിന് വെട്ടേൽക്കുകയായിരുന്നു. വെട്ട് കൊണ്ട് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് കേസ്.
പരാതിക്കാരൻ്റെ
0 Comments