Ticker

6/recent/ticker-posts

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : ദുബായിലെ നഴ്സായ യുവതിക്ക് 32 ലക്ഷം രൂപ പോയി

പയ്യന്നൂർ:ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : ദുബായിലെ നഴ്സായ യുവതിക്ക്
 32 ലക്ഷം രൂപ പോയി. യുവതി ദുബായിൽ നിന്നുമാണ്
കൂടുതൽ ലാഭം പ്രതീക്ഷിച്ച് ഓൺലൈൻ ട്രേഡിംഗിൽ 35, 610.01 യു.എ.ഇ ദിർഹം നഴ്സ്
നിക്ഷേച്ചത് .
ഇരിട്ടി കരിക്കോട്ടക്കരി കൂമൻതോട് വടക്കെ കുറ്റ് ടോമിയുടെ ഭാര്യ സോണിയ ജേക്കബിനാണ് 40 പണം നഷ്ടമായത്.
യുവതിയുടെയും ഭർത്താവിൻ്റെയും അക്കൗണ്ടുകളിലൂടെ 14 തവണ കളായാണ് തട്ടിപ്പ് സംഘത്തിന് പണം അയച്ചു കൊടുത്തത്. 2025, 26 ലായാണ് പണം അയച്ചത്. തട്ടിപ്പ്
സംഭവത്തിൽ അങ്കിൾ സെബാസ്റ്റ്യൻ എന്ന ആളെ പ്രതി ചേർത്ത് സൈബർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments