Ticker

6/recent/ticker-posts

ചീമേനി എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം 4 വിദ്യാർത്ഥികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ചീമേനി എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷവുമായി ബന്ധപെട്ട് 4 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
കോളേജിൻ്റെ ഗേറ്റിനുള്ളിൽ വച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചുവെന്ന പരാതിയിൽ ചീമേനി പൊലീസാണ് കേസേടുത്തത്.
മലപ്പുറം സ്വദേശി ജൗഹാർ സയ്ദാനാണ് 20 മർദ്ദനമേറ്റത്.
യദു , ശിവദേവ്,നിഹാൻ, ശ്രീദേവ് എന്നിവർക്കെതിരെയാണ് കേസ്.
യൂണിയൻ ഉദ്ഘാടനം നടക്കുന്ന സമയം കോളേജിൽ വൈകി വന്നതിലുള്ള തർക്കത്തിൽ മർദ്ദിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments