Ticker

6/recent/ticker-posts

ഇരു വൃക്കകളും തകരാറിലായ യുവതി ചികിൽസ സഹായം തേടുന്നു

കാഞ്ഞങ്ങാട്:ഇരു വൃക്കകളും തകരാറിലായ യുവതി ചികിൽസ 
സഹായം തേടുന്നു.
കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിനിയായ റീനയുടെ 39ഗുരുതരമായ രോഗാവസ്ഥയ്ക്ക് ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു. വൃക്കരോഗ ബാധിതയായ റീന നിലവിൽ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തിപ്പോരുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി എന്നാണ്  വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ഏകദേശം 35 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്.
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ 'റീന ചികിത്സ സഹായ കമ്മിറ്റി' രൂപീകരിച്ചിരിക്കുന്നത്.
ജീവകാരുണ്യ സംരംഭം വിജയത്തിലെത്തിക്കാൻ ഏവരുടെയും കാരുണ്യവും സഹായവും കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
Account Name: REENA CHIKILSA SAHAYA COMMITTEE
Account Number: 40464101084753
  • IFSC Code: KLGB0040464

  • Bank: Kerala Gramin Bank

  • Branch: Kanhangad

ബന്ധപ്പെടേണ്ട നമ്പറുകൾ:

  • ചെയർമാൻ (മുഹമ്മദ് മുറിയനാവി): 9847548108

  • കൺവീനർ (മുകേഷ് സി.കെ): 8089909414

  • ട്രഷറർ (ജസീില മുഹമ്മദ്): 9544341310

Reactions

Post a Comment

0 Comments