Ticker

6/recent/ticker-posts

വ്യാപക പൊലീസ് പരിശോധന മദ്യപിച്ച് വാഹനം ഓടിച്ചവർ കൂട്ടത്തോടെ പിടിയിൽ

കാഞ്ഞങ്ങാട്:വ്യാപക പൊലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചവർ കൂട്ടത്തോടെ പിടിയിലായി. നിരവധി കാറുകളും ഇരു ചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. 25 ഓളം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി റജിസ്ട്രർ ചെയ്തു.
ഇന്നലെ രാത്രിയിലും ഇന്ന് പകലുമായി പൊലീസ് സംയുക്തമായി വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
രാജപുരം, അമ്പലത്തറ, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, ഹോസ്ദുർഗ്, നീലേശ്വരം, ബേക്കൽ, മേൽപ്പറമ്പ , വിദ്യാനഗർ പൊലീസ് ഉൾപ്പെടെ കേസ് റജിസ്ട്രർ ചെയ്തു,
Reactions

Post a Comment

0 Comments