Ticker

6/recent/ticker-posts

മക്കളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ 41 കാരിയെ കാണാതായി

പയ്യന്നൂർ:മക്കളെ സ്കൂളിൽ 
പറഞ്ഞയച്ചതിന് പിന്നാലെ
 41 കാരിയെ കാണാതായി. ഇത് സംബന്ധിച്ച് ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
പരിയാരം പാച്ചേനിയിലെ പ്രേമൻ്റെ ഭാര്യ കെ.വി.ഷീനയെയാണ് കാണാതായത്.
കഴിഞ്ഞ 26 ന് 10 മണിയോടെ വീട്ടിൽ നിന്നും പോയ ശേഷം ഇത് വരെ തിരിച്ചു വന്നില്ലെന്നാണ് പരാതി.
പരിയാരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments