Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി. ഭർത്താവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട് ആവിയിൽ താമസിക്കുന്ന പള്ളിക്കര പനയാൽ
കടംബഞ്ചാൽ കോട്ടപ്പാറയിലെ അബ്ദുൾ സഫാൻ്റെ ഭാര്യ കെ.എം.
ഐസാബിയെ 29 യാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം 3.30 നും 7.30 നും ഇടയിൽ പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments