കിണറിൽ വീണ് മരിച്ച
നിലയിൽ. വീട്ടുപറമ്പിലെ ആൾ മറയില്ലാത്ത കിണറിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കുമ്പള കളത്തൂർ കരിഞ്ച ഹാലെമാനെ സഞ്ജീവയാണ് മരിച്ചത്. ഉച്ചക്കാണ് കിണറിൽ വീണ നിലയിൽ കണ്ടത്. ഇന്ന്
രാവിലെ 8.45 മണിക്ക് ശേഷം വീണതാണെന്നാണ് സംശയം.
കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചതിലാണ് മരിച്ചതായി വ്യക്തമായത്.
0 Comments