അരയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 6.33 ഗ്രാം എം.ഡി.എം.എയും 300 രൂപയും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകീട്ട് 4.30 മണിക്ക് മഞ്ചേശ്വരം ബീച്ച് എന്ന സ്ഥലത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിനടുത്ത് താമസിക്കുന്ന ഹംസ നീരാരി 46 യാണ് അറസ്റ്റിലായത്.
മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments