Ticker

6/recent/ticker-posts

ദേശീയ പാതയിൽ നിന്നും ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു,അപകടം പുല്ലൂർ കേളോത്ത്

കാഞ്ഞങ്ങാട്:ദേശീയ പാതയിൽ നിന്നും ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു,
അപകടം പുല്ലൂർ കേളോത്ത്. താഴ്ചയിലുള്ള വീടിൻ്റെ അടുത്തേക്കാണ് ലോറി തല കീഴായി മറിഞ്ഞത്.
ലോഡുമായി മാവുങ്കാൽ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറിയാണ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ശ്രീധരൻ്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
വീട്ടിലേക്ക് ഭാഗ്യം കൊണ്ട് മാത്രം ലോറി എത്തിയില്ല.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഡ്രൈവറെയടക്കം ലോറിയിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ രാത്രി 10 മണിക്കാണ് അപകടം.
രണ്ട് ദിവസം ഇതേ ഭാഗത്ത് സിമൻ്റ് ലോഡ് കയറ്റിയ ലോറി മറിഞ്ഞിരുന്നു.


Reactions

Post a Comment

0 Comments