Home
About
Contact
Ticker
6/recent/ticker-posts
Home
ദേശീയ പാതയിൽ പ്ലൈവുഡ് കയറ്റിയ ലോറി തല കീഴായി മറിഞ്ഞു,ഡീസൽ, ഓയിൽ ചോർച്ച
ദേശീയ പാതയിൽ പ്ലൈവുഡ് കയറ്റിയ ലോറി തല കീഴായി മറിഞ്ഞു,ഡീസൽ, ഓയിൽ ചോർച്ച
October 18, 2026
കാഞ്ഞങ്ങാട്:ദേശീയ പാതയിൽ പ്ലൈവുഡ് കയറ്റിയ ലോറി തല കീഴായി മറിഞ്ഞു. അപകടത്തിൽപെട്ട ലോറിയിൽ നിന്നും
ഡീസൽ, ഓയിൽ ചോർച്ച. ഫയർഫോഴ്സ് സ്ഥലത്തെത്തി.
ഇന്ന് രാവിലെ ചെറുവത്തൂർ മട്ളായിലാണ് ലോറി മറിഞ്ഞത്. ഡീസൽ ക്യാനിലേക്ക് മാറ്റുന്നു.
കരുവാച്ചേരിയിൽ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്നു. കാര്യമായ പരിക്കില്ല.
ഹൈവേ പൊലീസും സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
എം.രാഘവൻ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു
October 16, 2026
യുവതി ഓടിച്ച കാർ വീടിൻ്റെ മതിലിൽ ഇടിച്ചു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
October 15, 2026
കുശാൽ നഗറിൽ 21 വയസുകാരൻ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ
October 15, 2026
Contact form
0 Comments