ബേക്കലിലെ പരേതനായ മുഹമ്മദിൻ്റെ ഭാര്യ റുഖിയയുടെ വീടിനാണ് ഇടിമിന്നലേറ്റത്.
വീടിൻ്റെ ചുമരുകളിൽ ആഴത്തിൽ കുഴി രൂപപെട്ടു. വിണ്ടുകീറി. വീടിൻ്റെ മുകൾ ഭാഗം പൊട്ടി വീണു.
വീടിൻ്റെ ഉൾഭാഗം സ്ലാബ് പൊട്ടി വൈദ്യുതി വയറുകൾ പുറത്തേക്ക് വന്നു. വൈദ്യുതി ഉപകരണങ്ങൾ കരിഞ്ഞു . ഇന്നലെ രാത്രി 10.30 മണിക്കുണ്ടായ ഇടിമിന്നലിലാണ് അപകടം.
0 Comments