യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ ആളെ തിരിച്ചറിയാനായില്ല
October 17, 2026
കാഞ്ഞങ്ങാട്:യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ കീഴൂർ റെയിൽവെ തുരങ്കം തുടങ്ങുന്നതിന് തൊട്ടു മുൻപായി ട്രാക്കിലാണ് മൃതദേഹം കണ്ടത്. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോഴേക്കും മരിച്ചു.
0 Comments