Ticker

6/recent/ticker-posts

ബീവറേജിൽ പുലർച്ചെ അതിക്രമിച്ചു കയറി സി.സി.ടി.വി ക്യാമറ തകർത്തു

കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ
ബീവറേജസ് കോർപ്പറേഷൻ്റെ ഷോപ്പിൽ
പുലർച്ചെ 
അതിക്രമിച്ചു കയറി
 സി.സി.ടി.വി ക്യാമറ തകർത്തു.
ഓർഡനറി കൗണ്ടറിന് മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറയാണ് നശിപ്പിച്ചത്. 5000 രൂപയുടെ നഷ്ടമുണ്ട്. ഇന്ന്പുലർച്ചെ 2.45 മണിയോടെ ക്യാമറ നശിപ്പിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു. ഇതനുസരിച്ച് പതിവായി കാണാറുള്ള നിഷാന്താണ് ക്യാമറ നശിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ബീവറേജസ് ചുമതലയുള്ള എം. പ്രീജയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments