പയ്യന്നൂർ പുഞ്ചക്കാട് സ്വദേശി സന്തോഷിനെയാണ് കാണാതായത്.
13 ദിവസമായി കാണ്മാനില്ലെന്ന് മാതാവ് പറഞ്ഞു. കാഞ്ഞങ്ങാട് ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രായമായ മാതാവ് ഇന്ന് ഉച്ചക്ക് കോടതി പരിസരത്തെത്തി തിരച്ചിൽ നടത്തി.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് മാതാവ് അഭ്യർത്ഥിച്ചു.
നമ്പർ : 9745 481 257,
7306 852 558.
0 Comments