കാട്ട് പോത്തിനെ കണ്ട് വെട്ടിച്ച സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസ്.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുളിയാർ മഞ്ചക്കലിൽ ഉണ്ടായ അപകടത്തിൽ ആണ് കേസ്.
കരിവേടകം തങ്കത്തടുക്കത്തെ രഞ്ജിത് കുമാറിൻ്റെ മകൾ വി.ആർ. ജിതിന 19 ക്കാണ് പരിക്കേറ്റത്.
കാസർകോട് ഭാഗത്തേക്ക് പോകവെയാണ് റോഡിൽ കാട്ട് പോത്തിനെ കണ്ട് സ്കൂട്ടർ വെട്ടിച്ചത് കാരണം അപകടമുണ്ടായെന്നാണ് കേസ്.
0 Comments