ആൾ മരിച്ചു. മൂന്നാഴ്ചയോളമായി ചികിൽസയിൽ കഴിയവെ ഇന്ന് കാസർകോട് ആശുപത്രിയിലാണ് മരണം.
കാഞ്ഞിരടുക്കം
താന്നിയടി കളത്തിൽ സിൽബി ജേക്കബ് 65 ആണ് നിര്യാതനായത്. സംസ്കാരം നാളെ രാവിലെ (ഞായർ) 11.30 ന് കാഞ്ഞിരടുക്കം സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ: ബിസി. മക്കൾ: മരിയാൻസി (ഇൻഫോപാർക്ക്, കൊച്ചി), ആൻഡ്രൂസ് (വിദ്യാർഥി, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ്). മരുമകൻ: വിഷ്ണു (ചേർത്തല). പരേതരായ കെ.സി.ചാക്കോ - മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വത്സമ്മ (തിരുവല്ല), ജയിംസ്കുട്ടി (പായിപ്പാട്), ത്രേസ്യാമ്മ (തയ്യേനി), റോയി, ബോബൻ, ഡോ.ജോളി (യുഎസ്എ), പരേതയായ മേഴ്സിക്കുട്ടി.
0 Comments