Ticker

6/recent/ticker-posts

വീട്ടമ്മ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: വീട്ടമ്മയെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 8 മണിയോടെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
ബേഡഡുക്ക
കാരക്കാട് ശ്രീധരൻ്റെ ഭാര്യ എം.ടി.ശാരദ 65 യാണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിക്കും ഇന്ന് രാവിലെക്കുമിടയിലാണ് സംഭവം.
ബേഡകം പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Reactions

Post a Comment

0 Comments