Ticker

6/recent/ticker-posts

യുവാവ് പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ അമ്മാവൻ്റെ പറമ്പിലെ
 മരത്തിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി.
ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കാണുകയായിരുന്നു.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ
അടൂർ ബളക്കിലയിലെ ഗുരുവയുടെ മകൻ രുക്മയ 42 യാണ് മരിച്ചത്.
ആദൂർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments