ചൂതാട്ടത്തിനിടെ മൂന്നംഗ
സംഘം പൊലീസ് പിടിയിൽ.9130 രൂപ പ്രതികളിൽ നിന്നും ഹോസ്ദുർഗ് പൊലീസ് പിടികൂടി.
പടന്നക്കാട് കുറുന്തൂർ വയലിൽ കഴിഞ്ഞ ദിവസം രാത്രി കുലുക്കി കുത്ത് ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്.
കെ. ജാസിർ 27,വിജേഷ് കുമാർ 52, തൽഹത്ത് 41 എന്നിവരാണ് പിടിയിലായത്.
0 Comments