കാസർകോട്: വീട്ടിൽ നിന്നും പുറത്തേക്ക് പോയ യുവാവിനെ കാണാതായി. കഴിഞ്ഞ ഒരാഴ്ചയായി കാൺമാനില്ലന്ന് സഹോദരൻ നൽകിയ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇച്ചിലങ്കോടിലെ സിദ്ദീഖിൻ്റെ മകൻ ബി. എസ്.അബ്ദുൾ ലത്തീഫിനെയാണ് 28 കാണാതായത്.
കഴിഞ്ഞ 12 ന് ഉച്ചക്ക് 3 മണിക്ക് വീട്ടിൽ നിന്നും പോയി തിരിച്ചു വന്നില്ലെന്നാണ് പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് പരാതിയിൽ പറഞ്ഞു.
0 Comments