നിന്നും പോയ ഭർതൃമതിയായ യുവതിയെ കാണാതായി. ഇന്ന് രാവിലെ 7 മണിക്ക് ഭർതൃവീട്ടിൽ നിന്നും പോയ
കള്ളാർ പാലംകല്ലിലെ ദാമോദരൻ്റെ ഭാര്യ രമൃ 39 യെയാണ് കാണാതായത്.
പരപ്പ പള്ളത്ത് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത്
0 Comments