Ticker

6/recent/ticker-posts

ഭാര്യയെ കാറിൽ ഷോപ്പിൽ കൊണ്ട് വിട്ട ശേഷം മടങ്ങിയ ഭർത്താവിനെ കാണാതായി

കാഞ്ഞങ്ങാട്:ഭാര്യയെ കാറിൽ ഷോപ്പിൽ
 കൊണ്ട് വിട്ട ശേഷം മടങ്ങിയ ഭർത്താവിനെ കാണാതായതായി പരാതി. ആശുപത്രിയിലേക്ക് പോകുന്നുവെന്നാണ് ഭാര്യയോട് പറഞ്ഞത്.
ചിറ്റാരിക്കാൽ കമ്പല്ലൂരിലെ ഐക്കര ഷൈജു തോമസിനെ 52 യാണ് കാണാതായത്.
6 ന് രാവിലെ 9.30 മണിയോടെ ഭാര്യ ടി.ജെ. ഷൈനിയെ കാറിൽ ചെറുപുഴയിലെ ഷോപ്പിൽ കൊണ്ട് വിട്ട ശേഷം മടങ്ങിയതായിരുന്നു.
ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് പോയി ഇത് വരെയും തിരിച്ച് വന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
Reactions

Post a Comment

0 Comments