നിലയിൽ. ഇന്ന് ഉച്ചക്ക് 2 മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്തിൽ കയർ മുറുക്കി വീണ് കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കാസർകോട് ഉളിയത്തടുക്ക കാന്തിക്കര കെ.കേശവയുടെ മകൻ കെ.അരുൺ കുമാർ 38 ആണ് മരിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കാസർകോട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments