Ticker

6/recent/ticker-posts

19 കാരിയെ കാറിൽ പീഡിപ്പിച്ചെന്ന പരാതിയിൽ 20 കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്:19 കാരിയെ കാറിൽപീഡിപ്പിച്ചെന്ന പരാതിയിൽ 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാറിൽ പീഡിപ്പിച്ചെന്ന് യുവതി നൽകിയ പരാതിയിൽ കേസെടുത്ത ശേഷം ചന്തേര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉദിനൂർ സ്വദേശി ആദിത്യനാണ് അറസ്റ്റിലായത്.
പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments