Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിൽ ആയിരുന്ന ആൾ മരിച്ചു

കാഞ്ഞങ്ങാട്:അസുഖ ബാധിതനായി ചികിൽസയിൽ ആയിരുന്ന ആൾ
 മരിച്ചു.
പടന്നക്കാട് ഞാണിക്കടവിൽ താമസിക്കുന്ന ഹസൈനാർ 51 ആണ് നിര്യതനായത്. കർണാടകയിലെ സുള്ള്യ സ്വദേശിയാണ് 
ഭാര്യ : സക്കീന ഞാണിക്കടവ്.
മക്കൾ : ഷഹാന, ഷഹനാസ്, ജാസ്മിൻ. 
മരുമക്കൾ: അശ്ഖർ കാക്കടവ്, ശരീഫ് ബങ്കളം.  മാതാവ്: ആയിഷ. സഹോദരങ്ങൾ: മുഹമ്മദ്‌, സാറ, സുഹറ എല്ലാവരും സുള്ള്യ 
 ഞാനിക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു.
Reactions

Post a Comment

0 Comments