Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ ഭാര്യയെ കാണാതായതായി പരാതി

പയ്യന്നൂർ:വീട്ടിൽ നിന്നും പോയ ഭാര്യയെ കാണാതായതായി പരാതി. ഇന്നലെ രാത്രി 8 മണിക്ക് വീട്ടിൽ നിന്നും പോയ ഭാര്യയെ കാൺമാനില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മണിയറ മാതമംഗലം സുജിത്തിൻ്റെ ഭാര്യ കെ. നിമിഷ 26യെയാണ് കാണാതായത്.
ഭർത്താവിൻ്റെ അമ്മാവൻ്റെ മകനായ മിഥുൻ്റെ കൂടെ പോയതായി സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments