Ticker

6/recent/ticker-posts

സ്കൂട്ടർ ഓടിച്ചു പോയ യുവതിയെ കാണാതായി

പയ്യന്നൂർ:സ്കൂട്ടർ ഓടിച്ചു പോയ
 യുവതിയെ കാണാതായതായി പരാതി. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 4 മണിക്ക് സ്കൂട്ടർ ഓടിച്ച് പോയി  കാണാതാവുകയായിരുന്നു.
കോറോം മുക്കൂട്
കാനായിലെ ചന്ദ്രൻ്റെ മകൾ സി. ശ്രുതി 24 യെയാണ് കാണാതായത്.
കൂർക്കരയിൽ വച്ച് ബന്ധുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ പെട്ടന്ന് സ്കൂട്ടറിൽ കയറി എങ്ങോട്ടോ ഓടിച്ച് പോയെന്നാണ് പരാതി.
പയ്യന്നൂർ പൊലീസ് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments