Ticker

6/recent/ticker-posts

കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർകോട്:കാറും മോട്ടോർ 
ബൈക്കും കൂട്ടിയിടിച്ച് 
യുവാവ് മരിച്ചു. വൈകീട്ട് 3.15 മണിയോടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച് രാത്രി 8.30 മണിയോടെ മരിച്ചു.
 കൊടല മുഗരു 
നീരൊളികെ ഉമ്മറിൻ്റെ മകൻ ടി. മുഹമ്മദ് 30 ആണ് മരിച്ചത്.
മൊറത്തണ ബേക്കറി ജംഗ്ഷനിലാണ് അപകടം.
സുങ്കത കട്ട, ആനക്കല്ല് റോഡിൽ കൂടിയുവാവ് ഓടിച്ച ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ കാർ ഡൈവറുടെ പേരിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments