കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന പത്ത് യുവാക്കൾ പ പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ച പത്തിലേറെ ഡ്രൈവർമാരും വിവിധ ഇടങ്ങളിൽ നിന്നായി ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു .
ബേക്കൽ പൊലീസ് കഞ്ചാവ് വലിക്കുകയായിരുന്ന 4 പേരെ പിടികൂടി.
കാഞ്ഞങ്ങാട്, അമ്പലത്തറ, വെള്ളരിക്കുണ്ട്, രാജപുരം, നീലേശ്വരം പൊലീസും മദ്യപിച്ച് വാഹനമോടിച്ചവരെയും കഞ്ചാവ് ബീഡി വലിച്ചവരെയും പിടികൂടി.
0 Comments