Ticker

6/recent/ticker-posts

യുവാവ് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: 24 വയസുകാരനായ
യുവാവ് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. വാതിൽ തുറക്കാത്തതിനെ തുടർന്ന്ലോഡ്ജിലെ റൂം ബോയി ജനാലയിൽ കൂടി നോക്കിയതിൽ മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
കാസർകോട് എയർ ലൈൻസ് ലോഡ്ജ് മുറിയിൽ ഇന്നലെ രാത്രി 10.30 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്.
തൃശൂർ സ്വദേശി നിഹാൽ ആണ് മരിച്ചത്. യുവാവ് കുറച്ചു ദിവസമായി ഇവിടെ താമസിച്ച് വരികയായിരുന്നു. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments