Ticker

6/recent/ticker-posts

കാറുകൾ വായ്പ വാങ്ങി മറിച്ചു വിറ്റു മൂന്ന് പേർക്കെതിരെ കേസ്,വാഹനങ്ങൾ വാങ്ങിയ രണ്ട് പേരും പ്രതികൾ

കാഞ്ഞങ്ങാട് : രണ്ട്കാറുകൾ വായ്പ വാങ്ങി മറിച്ചു വിറ്റു. സംഭവുമായി ബന്ധപെട്ട്മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
വാഹനങ്ങൾ വാങ്ങിയ രണ്ട്
പേരും കേസിൽ
പ്രതികൾ ആണ്.
മേൽപ്പറമ്പയിലെ എ.ഷാഹുൽ ഹമീദിൻ്റെ 28പരാതിയിൽ പൊവ്വലിലെ എസ്.എ.അസ്ലം 31, പുത്തിഗെയിലെ എൻ.എ.അഹമ്മദ് ഷമ്മാസ് 31, ബെൽഗാം സ്വദേശി സുബൈർ 35 എന്നിവർക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്.
2026 ജൂണിൽ പരാതിക്കാരൻ്റെ ബ്രെസ്സ, ബലെനോ എന്നീ കാറുകൾ ഒന്നാം പ്രതി തിരികെ നൽകാമെന്ന വ്യവസ്ഥയിൽ വാങ്ങി രണ്ടും മൂന്നും പ്രതികൾക്ക് വിറ്റും കൈമാറിയും ചതി ചെയ്തെന്ന പരാതിയിൽ വിദ്യാനഗർ പൊലീസാണ് കേസെടുത്തത്.


Reactions

Post a Comment

0 Comments