Ticker

6/recent/ticker-posts

ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

നീലേശ്വരം:ദേശീയ പാതയിൽ 
കാറുകൾ കൂട്ടിയിടിച്ചു 
ഒരാൾക്ക് പരിക്കേറ്റു. കാർ ഡ്രൈവർ ക്കാണ് സാരമായി പരിക്കേറ്റത്.
കരുവാച്ചേരിയിൽ ഇന്ന് രാവിലെയാണ് അപകടം.
ചെറുവത്തൂർ ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് വന്ന കാറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടമുണ്ടാക്കിയ കാറിൻ്റെ ഡ്രൈവർക്കെതിരെ ദൃസാക്ഷിയായ വഴിയാത്രക്കാരൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments