കാഞ്ഞങ്ങാട്:പോളണ്ടിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു. യുവാവിൻ്റെ പരാതിയിൽ പൊലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭീമനടി കുന്നുംകൈ പുത്തരിയം കല്ലിലെ ആൽഫ്രെഡ് ലൂക്ക് ജെയ്സണിനാണ് 23 പണം നഷ്ടപ്പെട്ടത്.
ജോബിൻ ജോർജ് എന്ന തൊടുപുഴ സ്വദേശിക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്.
2026 ജുലൈ മുതൽ 4 തവണകളായിഗൂഗിൾപെ വഴി പണം നൽകിയെന്നാണ് പരാതി.
0 Comments