Ticker

6/recent/ticker-posts

വയോധികൻ ഗ്രില്ലിൻ്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വയോധികനെ വീട്ടിലെ ഗ്രില്ലിൻ്റെകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 3.30 മണിയോടെ വർക്ക് ഏരിയയിൽ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചാലിങ്കാൽ എണ്ണപ്പാറയിലെ സി.കെ. അലാമി 72 യാണ് മരിച്ചത്.
അമ്പലത്തറ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഭാര്യയും മൂന്ന് മക്കൾ.
Reactions

Post a Comment

0 Comments