വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടതോടി തെക്കേ മൂല മിനി എസ്റ്റേറ്റിലെ അബ്ദുൾ ഖാദറിനാണ് 60 സഹായം അഭ്യർത്ഥിച്ചത് വഴി 113150 രൂപ പോയി കിട്ടിയത്.
പാവപ്പെട്ടവരെ സഹായിക്കുന്നുണ്ടെന്ന പരസ്യം കണ്ടപരാതിക്കാരൻ സഹായം ആവശ്യപ്പെട്ടു. പിന്നാലെ 10 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചു. ഈ തുക ഇന്ത്യൻ രൂപയിലേക്ക് മാറ്റാൻ 8000 രൂപ അയച്ച് കൊടുക്കണമെന്ന് പറഞ്ഞു.
തുടർന്ന് പല തവണകളായി ഒരു ലക്ഷത്തിലേറെ രൂപ അയപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
0 Comments