Home
About
Contact
Ticker
6/recent/ticker-posts
Home
ആശുപത്രിയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു
ആശുപത്രിയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു
October 28, 2026
കാഞ്ഞങ്ങാട്:
ആശുപത്രിയിൽ യുവതി
കുഴ
ഞ്ഞ്
വീണ് മരിച്ചു.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവതിയാണ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ മീൻ തുള്ളി തുണ്ടത്തിൽ ടി.എം . മാത്യുവിൻ്റെ ഭാര്യ ഷീജകോശി 47യാണ് മരിച്ചത്.
ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ മൊബൈൽ ഫോൺ മോഷ്ടിച്ചു, കേസ്
October 26, 2026
17 കാരൻ ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിൽ, മാതാവിനെതിരെ കേസ്
October 26, 2026
17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരനെതിരെ കേസ്
October 26, 2026
Contact form
0 Comments