Ticker

6/recent/ticker-posts

യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മീൻ വാങ്ങാനെത്തിയ യുവതിയെ കടന്നു പിടിച്ച ബസ് 
ഡ്രൈവർ അറസ്റ്റിൽ.
കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരൻ മാതമംഗലം എരമം സ്വദേശി രാജേഷ് ടിക്ക്
46 ആണ് അറസ്റ്റിലായത് .
ഇന്ന് ഉച്ചക്ക്  അലാമിപ്പള്ളിയിൽ നിന്നും പ്രതിയെ പൊലീസ് കസ്ററഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ബീരിച്ചേരിയിലെ മ ത്സ്യവിൽപന കേന്ദ്രത്തിനു സമീപം 21കാരിയെ പിന്നിലൂടെ വന്ന് കയറി പിടിച്ചെന്നാണ് പരാതി.
 യുവതി പൊലീസിൽ പരാതി നൽകുകയും ചന്തേര പൊലീസ്
  കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയെ പൊലീസ് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments