Home
About
Contact
Ticker
6/recent/ticker-posts
Home
എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
October 07, 2026
കാസർകോട്:
എലിവിഷം കഴിച്ച്
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.
കാസർകോട് ആർ.ഡി നഗറിലെ കുഞ്ഞിരാമൻ്റെ മകൻ
കെ. ശശിധരൻ 36 ആണ് മരിച്ചത്.
കഴിഞ്ഞ 30ന് വിഷം കഴിച്ച നിലയിൽ കാണുകയായിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി .
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
October 03, 2026
യുവതി ഉറക്കത്തിൽ മരിച്ചു
October 04, 2026
കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ
October 04, 2026
Contact form
0 Comments