കാഞ്ഞങ്ങാട്:
അമിതമായി ഗുളിക കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. ഇന്ന് ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.ചീമേനി അറുകര പീനംമൂടയിൽ പങ്കജാക്ഷിയുടെ മകൻ ബിജു 56 ആണ് മരിച്ചത്.
കഴിഞ്ഞ 16 ന് വീട്ടിൽ വച്ച് ഗുളിക കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു.
ചീമേനി പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
0 Comments