കാഞ്ഞങ്ങാട്:ചിത്താരിയിലെ വിവാഹ വീട്ടിൽ നിന്നും പെൺകുട്ടിയുടെ ഒന്നര പവൻ മാല കവർന്നു, ക്ഷണിക്കാതെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് ബിരിയാണിയും കഴിച്ച ശേഷം പ്രതികവർച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചേറ്റുകുണ്ട് സ്വദേശി ഷഫീഖാണ് 36 പിടിയിലായത്. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ വിവാഹ വീട്ടിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു
ഇന്നലെ നടന്ന വിവാഹ വീട്ടിൽ നിന്നാണ് ആറ് വയസുകാരിയുടെ ആഭരണം കവർന്നത്
0 Comments