Ticker

6/recent/ticker-posts

ഹൊസ്ദുർഗ് ദേവൻ റോഡിലെ എ.ലക്ഷ്മി നിര്യാതയായി

കാഞ്ഞങ്ങാട്:ഹൊസ്‌ദുർഗ് ദേവൻ റോഡ് ശ്രീ നിലയത്തിൽ  എ. ലക്ഷ്മി 60 നിര്യാതയായി. സി പി ഐ (എം) ഹൊസ്ദുർഗ് 2 ബ്രാഞ്ച് അംഗമാണ്. ഭർത്താവ് പി.കൃഷ്ണൻ , മക്കൾ അപർണ ,  സായ് കൃഷ്ണ . അമ്മ യശോദ , സഹോദരങ്ങൾ നാരായണൻ, ജയകൃഷ്ണൻ , മധു .
Reactions

Post a Comment

0 Comments