Ticker

6/recent/ticker-posts

ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കാസർകോട്ട് കരിങ്കൊടി

കാസർകോട്:ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കാസർകോട്ട് കരിങ്കൊടി വീശി
മൊഗ്രാൽ യുനാനി ആശുപത്രി കെട്ടിട ഉദ്ഘാടനത്തിന് പോകുന്നതിനിടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായെത്തിയത്.മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചവരെ പോലീസ് നീക്കി.
Reactions

Post a Comment

0 Comments