Ticker

6/recent/ticker-posts

24 വയസുകാരൻ അമ്മൂമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:24 വയസുകാരനെ 
അമ്മൂമയുടെ വീട്ടിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. വടക്കെ തൃക്കരിപ്പൂർ ചെറു കാനത്തെ ശ്രീജിത്ത് ആണ് മരിച്ചത്.വീടിൻ്റെ കഴുക്കോലിൽ കെട്ടി തുങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ചന്തേര പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments