കാഞ്ഞങ്ങാട് :
സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഭാര്യ സഹോദരൻ മരിച്ച അപകടത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട റിട്ട. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ നിര്യാതനായി.മൗവ്വൽ റഹ്മാനിയ നഗറിലെ മുഹമ്മദ് ഹുസൈൻ 74 ആണ് മരിച്ചത്. 2013 ഏപ്രീലിൽ ഉണ്ടായ അപകടത്തിൽ ഭാര്യ സ
ഹോദരൻ അബൂബക്കർ മരിച്ചിരുന്നു. അപകടത്തിൽ രക്ഷപ്പെട്ട ഹുസൈൻ ചികിൽസയിൽ കഴിഞ്ഞതിനു ശേഷം മാനസികമായുണ്ടായ പ്രയാസത്തിൽ
രോഗാവസ്ഥയിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം.
ഭാര്യ: സക്കീന . മക്കളില്ല. സഹോദരങ്ങൾ: മുഹമ്മദ് ഇസ്ഹാഖ്, ജമീല, പരേതയായ ഫാത്തിമ്മ .
0 Comments