Ticker

6/recent/ticker-posts

കാഞങ്ങാട് റെയിൽവെ സ്റ്റേഷനുസമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട് :കാഞങ്ങാട് റെയിൽവെ സ്റ്റേഷനുസമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. 
രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. രണ്ട് സ്ത്രീകളുടെ മൃതദേഹം കിട്ടി. ഒരാൾക്കായി പൊലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തുന്നു.
Reactions

Post a Comment

0 Comments