കാഞ്ഞങ്ങാട് : മാലിന്യമുക്ത തിരുവോണനാളിനെവരവേൽക്കാൻനഗരസഭയിൽമാവേലി വേഷത്തിൽപ്രചരണ പരിപാടി.സ്ഥാപനങ്ങളിലുംവ്യക്തികൾക്കുംബോധവൽക്കരണനോട്ടീസുകൾ വിതരണം ചെയ്തു. രാത്രിശുചീകരണവുംനടത്തി.ശുചിത്വത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും നടന്നു.നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.സരസ്വതിഅധ്യക്ഷത വഹിച്ചു.കൗൺസിലർ നജ്മ ,ജീവനക്കാർ,ഹരിത കർമസേന അംഗങ്ങൾ പങ്കെടുത്തു.
0 Comments